ദേശീയ വിജ്ഞാന കമ്മീഷന്‍
ഭാരത സര്‍ക്കാര്‍
  


ന്യൂ
ഇന്‍ഡ്യ എനര്‍ജി പോര്‍ട്ടല്‍
ഇന്‍ഡ്യ വാട്ടര്‍ പോര്‍ട്ടല്‍

ന്യൂ ശുപാര്‍ശകള്‍

  ഭാഷ
  English
  हिन्दी
  বাংলা
  অসমীয়া
  ಕನ್ನಡ
  ارد و
  தமிழ்
  नेपाली
  মণিপুরী
  ଓଡ଼ିଆ
  ગુજરાતી
കേന്ദ്രീകൃത ക്ഷേത്രങ്ങള്‍ | സ്കൂള്‍ വിദ്യാഭ്യാസം

സ്കൂള്‍ വിദ്യാഭ്യാസം

വിജ്ഞാന സമൂഹത്തിന്‍റെ അടിത്തറ നിര്‍മിക്കാന്‍വേണ്ടി സ്കൂള്‍ വിദ്യാഭ്യാസത്തെ സംബന്ധിക്കുന്ന പ്രശ്നങ്ങള്‍ പ്രതിപാദിക്കേണ്ടത് അത്യാവശ്യമാണ്. ഭാരതത്തെ ഇരുപ ത്തിഒന്നാം നൂറ്റാണ്ടിലേക്ക് സജ്ജമാക്കുന്നതിനും സമൂഹ ത്തിലെ എല്ലാ വിഭാഗത്തിലുള്ളവര്‍ക്കും അക്ഷരാര്‍ത്ഥ ത്തില്‍തന്നെ പുരോഗമന പ്രവര്‍ത്തനങ്ങളില്‍ പങ്കെടു ക്കുന്നതിനും വേണ്ടി എല്ലാ പശ്ചാത്തലത്തില്‍ നിന്നുമുള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കേണ്ടത് അത്യാവശ്യ മാണ്.

ദേശീയ വിജ്ഞാന കമ്മീഷന്‍റെ പരിഗണനയിലുള്ള ചില പ്രശ്നങ്ങള്‍ ഇവയാണ്:
  • കേന്ദ്ര പിന്തുണയും കേന്ദ്ര നിയമനിര്‍മാണവും
  • സമയ ക്രമവും ബില്ലിനോടുള്ള സാമ്പത്തിക ഉത്തരവാദി ത്വവും
  • പൊതു വിദ്യാലയശിക്ഷണവും സ്വകാര്യ സ്ക്കൂളുകളു ടെ ചുമതലയും
  • വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരം
  • വിശ്വ വിദ്യാലയശിക്ഷണം

More School Education links: ശുപാര്‍ശകള്‍     കണ്‍സള്‍ട്ടേഷന്‍സ്