ദേശീയ വിജ്ഞാന കമ്മീഷന്‍
ഭാരത സര്‍ക്കാര്‍
  


ന്യൂ
ഇന്‍ഡ്യ എനര്‍ജി പോര്‍ട്ടല്‍
ഇന്‍ഡ്യ വാട്ടര്‍ പോര്‍ട്ടല്‍

ന്യൂ ശുപാര്‍ശകള്‍

  ഭാഷ
  English
  हिन्दी
  বাংলা
  অসমীয়া
  ಕನ್ನಡ
  ارد و
  தமிழ்
  नेपाली
  মণিপুরী
  ଓଡ଼ିଆ
  ગુજરાતી
കേന്ദ്രീകൃത മേഖലകള്‍ | നവീനരീതി

നവീനരീതി

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വര്‍ഷത്തില്‍ 6-8 ശതമാനം വളര്‍ച്ച നേടുമ്പോള്‍ കയറ്റുമതിയുടെ വളര്‍ച്ച 30 ശതമാനം CAGR ആണ്. ഭാരതീയ കമ്പനികള്‍ അന്താരാഷ്ട്ര കമ്പനികളുമായി വിജയകരമായി മത്സരിക്കുന്നുമുണ്ട്. ഇതെല്ലാം സാധ്യമാകുന്നത് സാഹചര്യസൃഷ്ടി, മൂലധനം, ഉത്പാദനക്ഷമത, ഗുണമേന്മയുള്ള സാധനങ്ങളുടെയും സേവനങ്ങളുടെയും ചുരുങ്ങിയ ചിലവുള്ള ലഭ്യത എന്നിവ മൂലമാണ്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ഗുണപരവും പരിമാണപരവുമായ വളര്‍ച്ചയില്‍, പ്രത്യക്ഷത്തില്‍ പ്രകടമായി കാണാന്‍ കഴിയില്ല എങ്കിലും, നവീന രീതികളാണ് മുഖ്യപാത്രം വഹിക്കുന്നത്.

നവീനരീതികള്‍ എങ്ങനെ നടപ്പില്‍ വരുന്നു എന്നതിനെ ക്കുറിച്ചും, വളര്‍ച്ചയുടെ ഗതി, നവീന രീതകളുമായി പൊരുത്തപ്പെടാനുള്ള കഴിവ് എന്നിവ ഉത്തേജിപ്പിക്കുകയും ചെയ്യാനായി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലെ വിവിധ തലങ്ങളുടെ മത്സരിക്കാനുള്ള കഴിവ് വികസനവും മാറുന്ന ഗവണ്മെന്‍റിന്‍റെ മനോഭാവത്തോട് യോജിക്കാനും നവീനരീതി നടപ്പിലാക്കുന്ന റോള്‍, എന്നിവ ആരാഞ്ഞറിഞ്ഞ് ചൂഷണം ചെയ്യാന്‍ ദേശീയ വിജ്ഞാന കമ്മീഷന്‍ ഉദ്ദേശിക്കുന്നു. ദേശീയ വിജ്ഞാന കമ്മീഷന്‍ പുതിയ സമീപനങ്ങളേയും പ്രവര്‍ത്തനങ്ങളെയും പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി ഒരു ദേശീയ നവീകരണ വ്യവസ്ഥ വിഭാവനം ചെയ്യുന്നുണ്ട്. ഇതില്‍ ദേശീയ പ്രാദേശിക കൂട്ടുകെട്ടുകളെ പ്രോത്സാഹിപ്പിക്കുകയും S&Tയില്‍ അന്തര്‍വിഭാഗ വിഷയ പഠനങ്ങള്‍ തുടങ്ങുകയും ചെയ്യാം. ഈ ശാഖയുടെ സൂക്ഷ്മ പരിശോധനയ്ക്കായി S&T ഒരു സര്‍വേ നടത്തി ഈ വിഭാഗങ്ങളിലെ മുഖ്യശില്പികളുടെ മറുപടികള്‍ ശേഖരിക്കുകയും ഓരോ വിഭാഗത്തിലെയും മുഖ്യശില്പികളുമായി തുടര്‍ശില്‍പശാലകള്‍ നടത്തുകയും ചെയ്യും.


More Innovation links: കണ്‍സള്‍ട്ടേഷന്‍സ്