ദേശീയ വിജ്ഞാന കമ്മീഷന്‍
ഭാരത സര്‍ക്കാര്‍
  


ന്യൂ
ഇന്‍ഡ്യ എനര്‍ജി പോര്‍ട്ടല്‍
ഇന്‍ഡ്യ വാട്ടര്‍ പോര്‍ട്ടല്‍

ന്യൂ ശുപാര്‍ശകള്‍

  ഭാഷ
  English
  हिन्दी
  বাংলা
  অসমীয়া
  ಕನ್ನಡ
  ارد و
  தமிழ்
  नेपाली
  মণিপুরী
  ଓଡ଼ିଆ
  ગુજરાતી
NKC പരാമര്‍ശങ്ങള്‍

NKC പരാമര്‍ശങ്ങള്‍

NKCയുടെ ശുപാര്‍ശകള്‍ വിസ്തൃതതലങ്ങളില്‍ നിന്നുള്ള അഭിപ്രായങ്ങള്‍ പ്രതിനിധീകരിക്കുന്നു എന്നു ഉറപ്പുവരുത്താന്‍ വേണ്ടി NKC പ്രവര്‍ത്തനത്തിന്‍റെ ഒരു മുഖ്യഭാഗം അനേകം വ്യത്യസ്ത സ്റ്റേക്ക് ഹോള്ഡേഴ്സുമായി ചര്‍ച്ച നടത്തി വരികയാണ്. ഇതിനുവേണ്ടി NKC പ്രവര്‍ത്തനസംഘങ്ങളും, കമ്മറ്റികളും ഉണ്ടാക്കുകയും അനേകം ശില്പശാലകളും സെമിനാറുകളും സംഘടിപ്പിക്കുകയും സര്‍വേകള്‍ നടത്തുകയും ചെയ്തു. വിദഗ്ധരുടെ ഉന്നതതല ദീര്‍ഘകാല ഭാഗഭാഗിത്വം ആവശ്യമായുള്ള സ്ഥലങ്ങളിലാണ് പ്രവര്‍ത്തിസംഘങ്ങള്‍ രൂപീകരിച്ചിട്ടുള്ളത്. സെമിനാറുകളും ശില്പശാലകളും സജീവമായ സെഷനുകളും വിസ്തൃതമായ ചര്‍ച്ചകള്‍ക്ക് അവസരം നല്‍കും. സര്‍വ്വേ മുഖേന NKC. ദേശവ്യാപകമായി കൂടുതല്‍ വിസ്തൃതക്ഷേത്രങ്ങളില്‍ എത്താന്‍ ശ്രമിക്കുന്നു.

പ്രവര്‍ത്തന സംഘങ്ങള്‍
 1. ലൈബ്രറികള്‍
 2. ഭാഷ
 3. ആരോഗ്യ വിവര ശൃംഖല
 4. ബിരുദത്തിന് മുമ്പുള്ള വിദ്യാഭ്യാസം
 5. മെഡിക്കല്‍ വിദ്യാഭ്യാസം
 6. നിയമ വിദ്യാഭ്യാസം
 7. മാനേജ്മെന്‍റ് വിദ്യാഭ്യാസം
 8. പാരമ്പര്യവിജ്ഞാനം
ശില്പശാലകളും സെമിനാറുകളും
 1. പരിഭാഷ
 2. ശൃംഖലകള്‍
 3. സാക്ഷരത
 4. സ്കൂള്‍ വിദ്യാഭ്യാസം
 5. മുസ്ലീം വിദ്യാഭ്യാസം
 6. തൊഴിലധിഷ്ഠിത വിദ്യാഭ്യാസം
 7. തുറന്നതും വിദൂരവുമായ വിദ്യാഭ്യാസം
 8. ബൌദ്ധിക വസ്തു അവകാശങ്ങള്‍
 9. ശാസ്ത്രവും സാങ്കേതികതയും
സര്‍വ്വേകള്‍
 1. നവീകരണം
 2. ആരോഗ്യ വിവര ശൃംഖല
 3. പാരമ്പര്യ വിജ്ഞാനം