ദേശീയ വിജ്ഞാന കമ്മീഷന്‍
ഭാരത സര്‍ക്കാര്‍
  


ന്യൂ
ഇന്‍ഡ്യ എനര്‍ജി പോര്‍ട്ടല്‍
ഇന്‍ഡ്യ വാട്ടര്‍ പോര്‍ട്ടല്‍

ന്യൂ ശുപാര്‍ശകള്‍

  ഭാഷ
  English
  हिन्दी
  বাংলা
  অসমীয়া
  ಕನ್ನಡ
  ارد و
  தமிழ்
  नेपाली
  মণিপুরী
  ଓଡ଼ିଆ
  ગુજરાતી
ഞങ്ങളെ കുറിച്ച് | സംഘടന

സംഘടന


ദേശീയ വിജ്ഞാന കമ്മീഷനില്‍ ചെയര്‍മാന്‍ ഉള്‍പ്പെടെ ആറ് അംഗങ്ങളാണുള്ളത്. എല്ലാ അംഗങ്ങളും അവരുടെ ചുമതലകള്‍ സമയ ബന്ധാടിസ്ഥാനത്തില്‍ പ്രതിഫലമൊന്നും കൂടാതെ നിര്‍വ്വഹിക്കുന്നു.

എല്ലാ അംഗങ്ങള്‍ക്കും അവരുടെ ചുമതലകളില്‍ സഹായിക്കുവാനായി സര്‍ക്കാരിന്‍റെ പരിധിയിലുളള NKC യിലെ സാങ്കേതിക സഹായ തൊഴിലാളികള്‍ ഒരു എക്സിക്യൂട്ടീവ് ഡയറക്ടറുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ കമ്മീഷന്‍ സംഘടനയിലെ അംഗങ്ങളുടെ സഹായത്തിനായി വിദഗ്ധരെ സ്വതന്ത്രമായി അനുവദിക്കാറുണ്ട്.

NKC യുടെ പ്രധാന ഏജന്‍സിയായ ആസൂത്രണ കമ്മീഷനാണ് ആസൂത്രണത്തിനും വരവുചിലവുകണക്കുകളുടെ വാര്‍ഷിക നിര്‍ണ്ണയത്തിലും പാര്‍ലമെന്‍റുമായി ബന്ധപ്പെട്ട പ്രതികരണങ്ങളിലും തീരുമാനങ്ങള്‍ എടുക്കുന്നത്.

NKC യുടെ പ്രവര്‍ത്തന സമ്പ്രദായങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
  1. മുഖ്യ കേന്ദ്രീകൃത മേഖലകള്‍ കണ്ടെത്തുക
  2. വിവിധ സ്റ്റോക്ഹോള്‍ടേഴ്സിന്‍റെയും ഈ മേഖലയിലെ പ്രധാന പ്രശ്നങ്ങളേയും തിരിച്ചറിയുക
  3. ഔദ്ധ്യോഗിക വര്‍ഗ്ഗമായ വിദഗ്ധരും നിപുണരുമായും കൂടിക്കാഴ്ചകളും അതാത് വ്യവസായ സംരംഭങ്ങളുമായും സ്റ്റോക്ഹോള്‍ടേഴ്സുമായും ഔപചാരികവും അനൌപചാരികവുമായ വിപുലമായ കൂടിക്കാഴ്ചകള്‍ നടത്തുക കൂടാതെ ശില്‍പശാലകള്‍ സംഘടിപ്പിക്കുക.
  4. ഭരണ നിര്‍വഹണ മന്ത്രാലയവുമായും ആസൂത്രണ കമ്മീഷനുമായും കൂടിക്കാഴ്ചകള്‍ നടത്തുക
  5. NKC യിലെ ചര്‍ച്ചകള്‍ക്കൊടുവില്‍ ശുപാര്‍ശകള്‍ സമാഹരിച്ച് എഴുത്ത് രൂപത്തിലാക്കി NKC ചെയര്‍മാനില്‍ നിന്നും PM ന് കൊടുത്തു.
  6. പ്രധാനമന്ത്രിക്കുളള എഴുത്തില്‍ സുപ്രധാന ശുപാര്‍ശകള്‍, പ്രാഥമിക പടികള്‍, സാമ്പത്തിക ഉള്‍പ്പെടുത്തലുകള്‍ തുടങ്ങിയവ അടങ്ങിയിരിക്കുന്നു. എഴുത്തിനോടൊപ്പം ഇവയെ സമര്‍ദ്ധിക്കാനുളള വിശദ വിവരങ്ങളടങ്ങിയ ഡോക്കുമെന്‍റുകളും ഉണ്ടായിരിക്കണം.
  7. NKC യുടെ ശുപാര്‍ശകള്‍ സംസ്ഥാന സര്‍ക്കാരിനും സമൂഹത്തിനും മറ്റ് അംഗങ്ങള്‍ക്കും പ്രയോജനമാവണം. അതുപോലെ ഇവ NKC യുടെ വെബ് സൈറ്റിലും ലഭ്യമാകണം.
  8. ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതിന് PMO യുടെ സംരക്ഷണത്തില്‍ മുന്‍കൈ എടുക്കണം.
  9. ശുപാര്‍ശകള്‍ അന്തിമരൂപത്തിലെത്തുന്നത് ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതിലുളള പുനസ്മരണയും തുടര്‍ നടപടികളിലൂടെയുമാണ്.