ദേശീയ വിജ്ഞാന കമ്മീഷന്‍
ഭാരത സര്‍ക്കാര്‍
  


ന്യൂ
ഇന്‍ഡ്യ എനര്‍ജി പോര്‍ട്ടല്‍
ഇന്‍ഡ്യ വാട്ടര്‍ പോര്‍ട്ടല്‍

ന്യൂ ശുപാര്‍ശകള്‍

  ഭാഷ
  English
  हिन्दी
  বাংলা
  অসমীয়া
  ಕನ್ನಡ
  ارد و
  தமிழ்
  नेपाली
  মণিপুরী
  ଓଡ଼ିଆ
  ગુજરાતી
ഞങ്ങളെ കുറിച്ച് | അംഗങ്ങള്‍

അംഗങ്ങള്‍

ശ്രീ. സാം പിട്രോഡ (ചെയര്‍മാന്‍)

ടെലികമ്മ്യൂണിക്കേഷന്‍ ലോകത്ത് ശ്രീ. സാം പിട്രോഡയുടെ സേവനം ആഗോള ആശയവിനിമയ മേഖലകളെ ബന്ധിപ്പിക്കാന്‍ സഹായിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ തൊഴില്‍പരമായ പ്രശസ്തി, വടക്കേ അമേരിക്ക, ഏഷ്യ, യൂറോപ്പ് എന്നീ മൂന്ന് ഭൂഖണ്ഡങ്ങളിലായി വ്യാപിച്ചു കിടക്കുകയാണ്.


more >>

ഡോ. പി.എം. ഭാര്‍ഗവ (വൈസ്-ചെയര്‍മാന്‍)

ഡോ. പി.എം. ഭാര്‍ഗവയെ ഭാരതത്തിലെ ആധുനിക ജീവശാസ്ത്രത്തിന്‍റേയും, ജൈവസാങ്കേതിക വിദ്യയുടേയും ശില്പിയായിട്ടാണ് കണക്കാക്കുന്നത്. ഇപ്പോള്‍ അദ്ദേഹം ഡല്‍ഹിയിലെ BREAD ലാണ് ജോലി ചെയ്യുന്നത്


more >>

ഡോ. അശോക് ഗാങ്കുലി

ഡോ. അശോക് ഗാങ്കുലി ഇപ്പോള്‍ ICICI ഒണ്‍ സോഴ്സ് ലിമി. ആന്‍റ് ABP പ്രൈവറ്റ് ലിമി. ന്‍റേയും ചെയര്‍മാനായി സേവനമനുഷ്ഠിക്കുന്നു. അദ്ദേഹം 2000 നവമ്പര്‍ മുതല്‍ റിസര്‍വ് ബാങ്കിന്‍റെ കേന്ദ്ര ബോര്‍ഡിന്‍റെ ഡയര്‍ക്ടര്‍ ആയിരുന്നു. ഇതുകൂടാതെ അദ്ദേഹം തന്‍റെ തന്നെ കണ്‍സള്‍ട്ടിംഗ് കമ്പനിയായ ടെക്നോളജി നെറ്റ് വര്‍ക്ക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റടിന്‍റെ അധിപനായി സേവനമനുഷ്ഠിക്കുന്നു.


more >>

ഡോ. ജയതി ഘോഷ്

ഡോ. ജയതി ഘോഷ് സാമ്പത്തിക ശാസ്ത്ര വിദഗ്ധയും പ്ലാനിംഗിന്‍റേയും സാമ്പത്തിക ശാസ്ത്രപഠന കേന്ദ്രത്തിന്‍റേയും ന്യൂഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹറു സര്‍വ്വകലാശാലയിലെ സാമുഹ്യ ശാസ്ത്ര വിഭാഗത്തിന്‍റേയും മേധാവിയും കൂടിയാണ്. അവരുടെ ഗവേഷണ താല്‍പര്യ വിഷയങ്ങള്‍ ആഗോളവത്ക്കരണം, അന്തര്‍ദേശീയ വ്യാപരവും സാമ്പത്തികവും, വികസ്വര രാജ്യങ്ങളിലെ തൊഴിലവസരങ്ങള്‍, വിപുലമായ സാമ്പത്തിക നയം, വികസനത്തിലെ ലിംഗപരമായ വികസനങ്ങള്‍ തുടങ്ങിയവയാണ്.

more >>

ഡോ. ദീപക് നയ്യാര്‍

ഡോ. ദീപക് നയ്യാര്‍ ഡെല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹറു സര്‍വ്വകലാശാലയിലെ സാമ്പത്തിക ശാസ്ത്രവിഭാഗം പ്രൊഫസറാണ്. മുമ്പ് ഇദ്ദേഹം ഓക്സ്ഫോഡ് സര്‍വ്വകലാശാലയിലും സസ്സെക്സ് സര്‍വ്വകലാശാലയിലും കല്‍ക്കട്ടയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മേനേജ്മെന്‍റിലും അദ്ധ്യാപകനായിരുന്നു. ഇപ്പോള്‍ അദ്ദേഹം ഡല്‍ഹി സര്‍വ്വകലാശാലയുടെ വൈസ്-ചാന്‍സലര്‍ ആയി സേവനമനുഷ്ഠിക്കുന്നു.


more >>

ശ്രീ. നന്ദന്‍ നിലേകനി

ഇദ്ദേഹം ഇന്‍ഫോസ്സിസ് ടെക്നോളജീസ് ലിമിറ്റടിന്‍റെ സ്ഥാപകനിലൊരാളും ഇപ്പോള്‍ ചീഫ് എക്സിക്യൂട്ടിവ് ഓഫീസറുമാണ്. ഇതുകൂടാതെ അദ്ദേഹം ഇപ്പോള്‍ ഒരു കമ്പനിയുടെ എംഡിയും പ്രസിഡന്‍റും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും ആണ്. ഇതു കൂടാതെ അദ്ദേഹം NASSCOM ഉപസ്ഥാപകന്‍ കൂടിയാണ്.


more >>